200 ദശലക്ഷത്തോളം മനുഷ്യരുടെ ജീവനെടുത്ത കറുത്ത മരണം വീണ്ടും!
July 16, 2020 6:55 am

വാഷിങ്ടന്‍: നാള്‍ക്കുനാള്‍ ലോകത്താകമാനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. ഏകദേശം ആറു മാസത്തിലേറെയായി കോവിഡ് മഹാമാരിയുമായുള്ള പോരാട്ടത്തിലാണ്