ശീതകാല ഒളിമ്പിക്‌സ്; ഇന്ത്യ ഉദ്ഘാടന-സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ല
February 3, 2022 8:40 pm

ന്യൂഡല്‍ഹി: ഈ വര്‍ഷം ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങില്‍ വച്ചു നടക്കുന്ന ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടന-സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യ തീരുമാനിച്ചു.