സർക്കാർ ജീവനക്കാരുടെ ശമ്പളവിതരണം ഇന്നുമുതൽ; മൂന്നുദിവസങ്ങളിലായി പൂർത്തിയാക്കും
March 4, 2024 7:10 am

സർക്കാർജീവനക്കാരുടെ മുടങ്ങിയ ശമ്പളവിതരണം തിങ്കളാഴ്ച തുടങ്ങും. മൂന്നുദിവസമായി മുഴുവൻ ജീവനക്കാർക്കും പെൻഷൻകാർക്കും പണം നൽകാനാണ് ആലോചന. ട്രഷറി തുടർച്ചായി ഓവർ