പെഗാസസ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു; ആളപായമില്ല
February 16, 2020 4:15 pm

ബര്‍ലിന്‍: പെഗാസസ് എയര്‍ലൈന്‍സിന്റെ ടയറിന് തീപിടിച്ചു. ലാന്‍ഡിങ്ങിനിടെയായിരുന്നു സംഭവം. ജര്‍മനിയിലെ ഡ്യൂസെല്‍ഡോര്‍ഫ് വിമാനത്താവളത്തിലെ റണ്‍വേയില്‍ വച്ചാണ് തുര്‍ക്കിയുടെ യാത്രാവിമാനമായ പെഗാസസിന്