പൊളാരിറ്റിയുടെ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു
September 21, 2019 10:06 am

പൊളാരിറ്റിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഇലക്ട്രിക് ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്‌പോര്‍ട്‌സ്, എക്‌സിക്യൂട്ടീവ് എന്നീ റേഞ്ചിലായി ആറ് മോഡലുകളാണ് കമ്പനി