ശ്രീനിഷിനും പേർളി മാണിക്കും പെൺകുഞ്ഞ് പിറന്നു: സന്തോഷം പങ്കുവെച്ച് ശ്രീനിഷ്
March 21, 2021 12:07 am

ചലച്ചിത്ര-ടിവി താരങ്ങളായ ശ്രീനിഷിനും പേർളി മാണിക്കും പെൺകുഞ്ഞ് പിറന്നു. ശ്രീനിഷ് അരവിന്ദ് ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷം പങ്കുവെച്ചത്. “വളരെ സന്തോഷകരമായ