പീലിവീശി മരക്കൊമ്പിലേക്ക്; സോഷ്യല്‍ മീഡിയയില്‍ വൈറലായി മയിലിന്റെ പറക്കല്‍
May 5, 2020 12:33 am

പീലി വീശി മരക്കൊമ്പിലേക്ക് പറക്കുന്ന മയിലിന്റെ അപൂര്‍വ വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്. പ്രൊഫഷണല്‍ വന്യജീവി ഫോട്ടോഗ്രാഫര്‍ ഹര്‍ഷ നരസിംഹമൂര്‍ത്തി