പി.സി.സി പ്രസിഡന്റാക്കിയില്ലെങ്കില്‍ മറ്റ് വഴികള്‍ നോക്കേണ്ടി വരും; ഭീഷണിയുമായി സിന്ധ്യ
August 30, 2019 11:57 am

ന്യൂഡല്‍ഹി: മധ്യപ്രദേശ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാഴ്ത്തി പിസിസി അധ്യക്ഷസ്ഥാനത്തിനായി പതിനെട്ടാമത്തെ അടവും പയറ്റി ജ്യോതിരാദിത്യ സിന്ധ്യ. അധ്യക്ഷസ്ഥാനം നല്‍കിയില്ലെങ്കില്‍ മറ്റു വഴികള്‍