സംവിധായകന്‍ ബിനീഷ് കളരിക്കലിന് ക്രിസ്മസ് സമ്മാനവുമായ് ‘പഴഞ്ചന്‍ പ്രണയ’ത്തിന്റെ ടീം
December 26, 2023 5:39 pm

സിനിമകള്‍ വന്‍ വിജയം നേടുമ്പോള്‍ നിര്‍മ്മാതാക്കള്‍ സംവിധായകര്‍ക്കും നായകന്മാര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നത് അന്യഭാഷയില്‍ സ്ഥിരം കാഴ്ചയാണ് മലയാള സിനിമയില്‍ ഇത്