ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്ത് പേടിഎം
January 13, 2020 2:53 pm

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ് ബാങ്കാണെന്ന് പേടിഎം അറിയിച്ചു. 30 ലക്ഷം ഫാസ്ടാഗുകളാണ്