jio മൈജിയോ ആപ്പില്‍ ഇനിമുതല്‍ പേയ്‌മെന്റുകള്‍ എളുപ്പത്തില്‍ ചെയ്യാം
January 2, 2018 10:27 am

മൈജിയോ ആപ്പില്‍ അടുത്തിടെ നിരവധി സവിശേഷതകള്‍ അവതരിപ്പിച്ചിരുന്നു. ഐഓഎസ് ഉപഭോക്താക്കള്‍ക്കാണ് പുതിയ സവിശേഷതകള്‍ ലഭ്യമാകുക. മൈജിയോ ആപ്ലിക്കേഷന്റെ പുതിയ പതിപ്പിലൂടെ