modi-pinarayi തൊഴിലുറപ്പ് പദ്ധതിയുടെ കുടിശ്ശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
March 19, 2019 8:51 pm

തിരുവനന്തപുരം : മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കേരളത്തിന് കുടിശ്ശികയായി കിട്ടാനുള്ള തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍