കേരളത്തിലെ സൗകര്യം മറ്റെവിടെ ? അതിഥി തൊഴിലാളികൾ തിരിച്ചറിയുക
March 29, 2020 6:36 pm

പണിയില്ല, നയാ പൈസയുമില്ല, എങ്കിലും അതിഥി തൊഴിലാളികള്‍ കേരളത്തില്‍ ഹാപ്പിയാണ്. ഈ ലോക് ഡൗണ്‍ കാലത്തും അവര്‍ക്ക് ഭക്ഷണമുണ്ട്. വെള്ളമുണ്ട്