കുടിയേറ്റ തൊഴിലാളികളുടെ യാത്ര സൗജന്യമാക്കാന്‍ രാജ്യമൊന്നിക്കണമെന്ന് ബോളിവുഡ് നടന്‍
May 4, 2020 9:35 pm

മുംബൈ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള യാത്രാ ചെലവ് സൗജന്യമാക്കണമെന്ന് ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ്.