ബംഗാളി നടി ‘പായൽ സർക്കാർ’ ബിജെപി അംഗത്വം സ്വീകരിച്ചു
February 25, 2021 9:54 pm

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബംഗാളി നടി പായൽ സർക്കാർ ബിജെപി അംഗത്വം സ്വീകരിച്ചു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പരമാവധി സിനിമാ