വീട്ടമ്മമാർക്ക്​ മാസശമ്പളം; പ്രഖ്യാപനത്തെ പിന്തുണച്ച് ശശി തരൂർ; വിലയിടരുതെന്ന് കങ്കണ
January 6, 2021 1:35 pm

മക്കള്‍ നീതി മയ്യം (എം.എന്‍.എം.) തമിഴ്നാട്ടില്‍ അധികാരത്തിലേറിയാല്‍ വീട്ടമ്മമാര്‍ക്കു മാസശമ്പളം നല്‍കുമെന്ന കമല്‍ ഹാസന്റെ പ്രഖ്യാപനത്തെ സംബന്ധിച്ചുള്ള കങ്കണയുടെയും ശശി