മാധ്യമസ്ഥാപനങ്ങളുടെ നിലനില്‍പ്പിന് നിയമം അനിവാര്യമാണെന്ന് ഓസ്ട്രേലിയ
January 22, 2021 4:25 pm

സിഡ്‌നി: ഓസ്‌ട്രേലിയയിൽ മാധ്യമ വെബ്‌സൈറ്റുകളിലെ ഓണ്‍ലൈന്‍ വഴിയുള്ള പ്രാദേശിക വാര്‍ത്തകളുടെ ഉള്ളടക്കങ്ങള്‍ക്ക് ഗൂഗിള്‍, ഫെയ്‌സ്ബുക്ക് പോലുള്ള സ്ഥാപനങ്ങള്‍ പ്രതിഫലം നല്‍കുന്നത്