ടിക്ക്ടോക്കേഴ്സിനു നല്ല കാലം; ഫോളോവേഴ്സിനു പണം നല്‍കാമെന്നു ഫെയ്‌സ്ബുക്ക്
July 29, 2020 10:59 pm

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള റീലില്‍ ചേരുന്നതിന് ടിക്ക്‌ടോക്കേഴ്‌സിന് പണം വാഗ്ദാനം ചെയ്ത് ഫെയ്‌സ്ബുക്ക്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ടിക് ടോക്കേഴ്സിനാണ് ഫെയ്‌സ്ബുക്ക് സാമ്പത്തിക