‘പവി കെയര്‍ ടേക്കര്‍’; ദിലീപ് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു
February 11, 2024 10:45 pm

ദിലീപിന്റെ കരിയറിലെ 149മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. ‘പവി കെയര്‍ ടേക്കര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നടൻ വിനീത് കുമാറാണ്