jacob thomas പാറ്റൂര്‍ കേസ്; ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനെന്ന് ഹൈക്കോടതി
February 9, 2018 5:07 pm

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന്