‘പട്ടരുടെ മട്ടണ്‍ കറി’; സിനിമാ പേര് തങ്ങളെ അപമാനിക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ
March 16, 2021 6:30 pm

റിലീസിനൊരുങ്ങുന്ന മലയാള ചിത്രത്തിന്റെ പേര് തങ്ങളുടെ സമുദായത്തിന് അപമാനമുണ്ടാക്കുന്നതെന്ന് കേരള ബ്രാഹ്മണ സഭ. അര്‍ജുന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത