കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് അന്തരിച്ചു
May 22, 2020 4:50 pm

ചെന്നൈ : ഉലകനായകന്‍ കമല്‍ഹാസനെ ആദ്യമായി നായകനാക്കിയ തമിഴ് നിര്‍മ്മാതാവ് ആര്‍ രഘുനാഥന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം.