മാധ്യമ പ്രവര്‍ത്തക പട്രീഷ്യ മുഖിമിനെതിരായ എഫ്ഐആര്‍ റദ്ദാക്കി സുപ്രിം കോടതി
March 25, 2021 5:41 pm

ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും ഷില്ലോങ് ടൈംസ് എഡിറ്ററുമായ പട്രീഷ്യ മുഖിമിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സുപ്രിം