ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പട്‌ന വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്
August 4, 2023 11:19 am

പട്‌ന: ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പട്‌ന വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് തകരാറിലായതിനെ തുടര്‍നാണ് തിരിച്ചിറക്കുകയായിരുന്നു. വിമാനം