ദിനംപ്രതി രോഗികള്‍ കൂടുന്നു; പാലക്കാടും കണ്ണൂരും പ്രത്യേക നിരീക്ഷണത്തില്‍
June 6, 2020 8:33 am

തിരുവനന്തപുരം: ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം മൂന്നക്കത്തില്‍ കൂടുന്നതോടെ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. സമൂഹവ്യാപന സാധ്യത ചില സ്ഥലങ്ങളിലുണ്ടെന്ന സംശയം