ആശങ്ക ഒഴിയാതെ കേരളം; ഏഴ് ജില്ലകളില്‍ ഇന്ന് രോഗികളുടെ എണ്ണം നൂറ് കടന്നു
August 11, 2020 7:17 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് കൊവിഡ് കേസുകള്‍ നൂറ് കടന്നു. തിരുവനന്തപുരത്താണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്