തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 688 പേര്‍ക്ക്; ആകെ രോഗികള്‍ 12488 പേര്‍
May 19, 2020 11:23 pm

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 688 പേര്‍ക്ക്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 12488 ആയി.