ഗുജറാത്തില്‍ കോവിഡ് ബാധിതനായ ആള്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍
May 18, 2020 12:41 pm

അഹമ്മദാബാദ്: കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ ബസ് സ്റ്റാന്‍ഡില്‍ മരിച്ച നിലയില്‍. അഹമ്മദാബാദ് ബിആര്‍ടിഎസ് സ്റ്റാന്‍ഡിലാണ് അറുപത്തേഴുകാരനായ ആളെ