ഒടുവില്‍ കോണ്‍ഗ്രസിനെ കൈവിട്ടു; സിന്ധ്യയുടെ രാജി ക്ഷമയും, സമയവും നശിച്ചപ്പോള്‍ . . .
March 11, 2020 10:33 am

2018 ഡിസംബറില്‍ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അന്നത്തെ കോണ്‍ഗ്രസ് പ്രസിഡന്റ്