പുതുവര്‍ഷപ്പുലരിയില്‍ ‘പതിനെട്ടാം പടി’കയറാന്‍ മമ്മൂട്ടി ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ
December 31, 2018 6:35 pm

മമ്മൂട്ടിയെ ‘പ്രധാന കഥാപാത്രമാക്കി ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പതിനെട്ടാം പടിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നാളെ പുറത്തിറങ്ങും.