കരുവന്നൂരിനെ ‘വളമാക്കി’ താമര വിരിയിക്കാനുള്ള യാത്ര, ബി.ജെ.പിയും നേരിടാൻ തൃശൂരിൽ സി.പി.എം തന്നെ മത്സരിക്കുമോ ?
October 2, 2023 8:16 pm

വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂരും മാറും. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്