മാവോയിസ്റ്റ് ഭീഷണി ; രാഹുല്‍ ഗാന്ധിയുടെ പാതാര്‍ സന്ദര്‍ശനം റദ്ദാക്കി
August 29, 2019 10:45 pm

നിലമ്പൂര്‍: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് രാഹുല്‍ ഗാന്ധി എംപിയുടെ പാതാറിലെ സന്ദര്‍ശനം റദ്ദാക്കി. സുരക്ഷാ പ്രശ്‌നങ്ങളെത്തുടര്‍ന്ന് പൊലീസ് ആവശ്യപ്പെട്ടതുകൊണ്ടാണ് സന്ദര്‍ശനം റദ്ദാക്കിയതെന്ന്