തീവ്രവാദികളെ കണ്ടെന്ന് സംശയം: പഠാന്‍കോട്ടില്‍ സുരക്ഷ ശക്തമാക്കി
April 19, 2018 11:53 am

പഞ്ചാബ്‌: തീവ്രവാദികളെ കണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് പഠാന്‍കോട്ടില്‍ കനത്തസുരക്ഷ ഏര്‍പ്പെടുത്തി. പഠാന്‍കോട്ട് സ്വദേശിയായ മസ്‌കന്‍ ലാല്‍ എന്നയാളാണ് തീവ്രവാദികളെന്നു സംശയിക്കുന്ന