സംസ്ഥാനത്ത് ഡെല്‍റ്റ പ്ലസ് വകഭേദം, സ്ഥിരീകരിച്ചത് നാലുവയസുകാരനില്‍
June 21, 2021 10:49 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ്  സ്ഥിരീകരിച്ചു. പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ 14ാം വാര്‍ഡിലെ നാല് വയസുകാരനിലാണ്