33ല്‍ 10 റിസള്‍ട്ട് വന്നു, എല്ലാം നെഗറ്റീവ്; മുങ്ങിയ ആളുടെ റിസള്‍ട്ടും നെഗറ്റീവ്
March 13, 2020 12:26 pm

കൊറോണ ബാധ സംശയിച്ച് പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെന്ന് റിപ്പോര്‍ട്ടുകള്‍. പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി