കൊച്ചി മെട്രോ പത്തടിപ്പാലത്തെ തൂണിന്‍റെ ബലക്ഷയം പരിഹരിച്ചു
June 21, 2022 5:07 pm

കൊച്ചി: കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ആം നമ്പർ തൂണിലെ ബലക്ഷയം പരിഹരിച്ചു. നാല് പൈലുകൾ അധികമായി സ്ഥാപിച്ച് തൂൺ ബലപ്പെടുത്തിയത്.