rape പിതൃസഹോദരന്റെ പീഡനം; നാടോടി പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്തു
October 31, 2019 1:39 pm

തിരുവനന്തപുരം : പിതൃസഹോദരന്റെ പീഡനത്തെത്തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനഞ്ചുകാരിയായ നാടോടി പെണ്‍കുട്ടി മരിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി