പത്തനംതിട്ടയില്‍ കണ്ണന്താനം; പാര്‍ട്ടി നിര്‍ബന്ധിച്ചാല്‍ മത്സരിക്കുമെന്ന് സുരേഷ് ഗോപി
March 16, 2019 1:16 pm

ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി ഘടകം ലോക്സഭാ തെരഞ്ഞെടുപ്പിനായി കേന്ദ്രനേതൃത്വത്തിന് സ്ഥാനാര്‍ഥി സാധ്യതാ പട്ടിക നല്‍കി. പത്തനംതിട്ടയിലേക്ക് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ