കൊറോണ; രാജ്യത്തെ കറന്‍സിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തില്‍
March 3, 2020 3:07 pm

മുംബൈ: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്തെ കറന്‍സിയുടെ മൂല്യം 15 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തി. രൂപയുടെ മൂല്യം ഡോളറിനെതിരെ