വ്യാജ പാസ്പോര്‍ട്ട് വെബ്സൈറ്റുകള്‍ സജീവം; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം
November 13, 2019 10:52 am

ആദ്യമായി പാസ്‌പോര്‍ട്ട് എടുക്കാനോ അല്ലെങ്കില്‍ നിലവിലുള്ള പാസ്‌പോര്‍ട്ട് പുതുക്കാനോ പോകുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം എന്നാണ് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ മുന്നറിയിപ്പ്. പാസ്സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട