രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകൾ കേരളത്തിൽ; 24 കോടി ജനസംഖ്യയുള്ള യുപി മൂന്നാമത്രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. 4
രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകൾ കേരളത്തിൽ; 24 കോടി ജനസംഖ്യയുള്ള യുപി മൂന്നാമത്രാജ്യത്ത് ഏറ്റവും കൂടുതൽ പാസ്‌പോർട്ട് ഉടമകളുള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്. 4
നടൻ ജോജു ജോർജിന്റെ പണവും പാസ്പോർട്ടും മോഷണം പോയി; സംഭവം ലണ്ടനിൽ ഷോപ്പിങ്ങിനിടെലണ്ടൻ: ലണ്ടനിൽ ഷോപ്പിങ്ങിനിടെ നടൻ ജോജു ജോർജിന്റെ പാസ്പോർട്ടും പണവും ഉൾപ്പെടെ മോഷണം പോയി. ജോജുവിന് പുറമെ ‘ആന്റണി’ സിനിമയുടെ
ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേത്; ഇന്ത്യയ്ക്കു മുന്നിൽ ചൈനമോൺട്രിയൽ (കാനഡ)∙ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് യുഎഇയുടേതെന്ന് റിപ്പോർട്ട്. യുഎഇ പാസ്പോർട്ട് ഉള്ളയാൾക്ക് 180 രാജ്യങ്ങളിൽ സങ്കീർണതകൾ കൂടാതെ
പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവിന് കേരള പോലീസിന് അംഗീകാരംപാസ്പോര്ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യമന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പോലീസ് അര്‍ഹമായി. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പോലീസ്
ഇർഷാദിന്റെ കൊലപാതകം; പ്രതികളുടെ പാസ്പോർട്ട് റദ്ദാക്കാൻ നടപടികൊച്ചി: പെരുവണ്ണാമൂഴിയിലെ ഇർഷാദിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നാസർ ഉൾപ്പെടെ മൂന്ന് പേരുടെ പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു. നാസർ എന്ന
വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണം; പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കികൊച്ചി:യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് ലോകം നല്‍കുന്ന ആദരവ് നോക്കൂ: ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്ഡല്ഹി: ഇന്ത്യയെ പ്രശംസിച്ച് വീണ്ടും പ്രസ്താവനയുമായി രംഗത്ത് എത്തിയ പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഇന്ത്യ. ഇന്ത്യന്‍ പാസ്പോര്‍ട്ടിനെ
ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് യു എ ഇദുബായ്: കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനുള്ള തീരുമാനവുമായി യു.എ.ഇ. കഴിഞ്ഞ 14
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാംന്യൂഡല്ഹി: കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനിമുതല്‍ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കാം. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്‌സിനേഷന്‍ പോര്‍ട്ടലായ കോവിന്‍ വഴിയാണ് ഇതിനുള്ള സൗകര്യം
‘രാജ്യ സുരക്ഷ’; സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് നിഷേധിച്ചെന്ന് മെഹബൂബ മുഫ്തിശ്രീനഗര്: ‘രാജ്യ സുരക്ഷ’ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ പാസ്പോര്‍ട്ട് നിഷേധിച്ചെന്നു ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. മെഹബൂബയ്ക്കു പാസ്‌പോര്‍ട്ട്