മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു
August 21, 2019 10:30 am

ഭോപ്പാല്‍: മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ അന്തരിച്ചു.89 വയസ്സായിരുന്നു. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ

സിനിമാ സീരിയല്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു
August 15, 2019 4:44 pm

മുംബൈ: സിനിമാ സീരിയല്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മുംബൈയിലെ ക്രിട്ടികെയര്‍

ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജെന്നിഫര്‍ ചന്ദ്രന്‍ അന്തരിച്ചു
August 7, 2019 10:39 am

മധുര: തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവും മുന്‍ മന്ത്രിയുമായിരുന്ന ജെന്നിഫര്‍ ചന്ദ്രന്‍ അന്തരിച്ചു.61 വയസ്സായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മധുരയിലെ സ്വകാര്യ

സാഹിത്യകാരന്‍ ഗോപി കൊടുങ്ങല്ലൂര്‍ അന്തരിച്ചു
August 2, 2019 11:51 am

കോട്ടയം: സാഹിത്യകാരന്‍ ഗോപി കൊടുങ്ങല്ലൂര്‍ അന്തരിച്ചു. സാഹിത്യകാരന്‍ എന്നതില്‍ ഉപരി സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ മുന്‍ സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം.

പ്രശസ്ത കവി ആറ്റൂര്‍ രവിവര്‍മ്മ അന്തരിച്ചു
July 26, 2019 5:00 pm

തൃശ്ശൂര്‍: പ്രശസ്ത മലയാള കവിയും വിവര്‍ത്തകനുമായ ആറ്റൂര്‍ രവിവര്‍മ അന്തരിച്ചു.88വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി

ഇടുക്കി ഡാം നിര്‍മ്മാണ സംഘ അംഗവും മുന്‍ കെഎസ്ഇബി ചെയര്‍മാനുമായ എന്‍.ഭൂതലിംഗം അന്തരിച്ചു
July 12, 2019 11:16 pm

തിരുവനന്തപുരം: കെഎസ്ഇബി മുന്‍ ചെയര്‍മാനും ഇടുക്കി ഡാം നിര്‍മ്മിച്ച സംഘത്തിന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുമായിരുന്ന എന്‍ ഭൂതലിംഗം അന്തരിച്ചു. 86

പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു
July 12, 2019 8:14 pm

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ എംജെ രാധാകൃഷ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 65ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം

മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു
July 12, 2019 12:04 pm

ആലപ്പുഴ : മുന്‍ മന്ത്രി ദാമോദരന്‍ കാളാശേരി അന്തരിച്ചു. 89 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി.ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു
June 23, 2019 12:30 pm

ചെന്നൈ:തമിഴ്നാട് മുന്‍ ഡിജിപിയും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടറുമായ വി.ആര്‍ ലക്ഷ്മിനാരായണന്‍ അന്തരിച്ചു.91 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടിന് ചെന്നൈ

Page 8 of 12 1 5 6 7 8 9 10 11 12