‘ഹോണടിച്ചു’: ബാംഗ്ലൂരില്‍ മലയാളി കാര്‍ യാത്രക്കാരെ പിന്തുടര്‍ന്ന് ആക്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍
July 14, 2023 2:44 pm

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഹോണടിച്ചെന്ന് ആരോപിച്ചു ബൈക്കിലെത്തിയ സംഘം മലയാളി കാര്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. രവീന്ദ്ര, ഗണേഷ്‌കുമാര്‍,