ട്രെയിനിന്റെ മുകളിലേക്ക് വൈദ്യുത വയര്‍ വീണതിനെത്തുടര്‍ന്ന് എമര്‍ജന്‍സി ബ്രേക്കിട്ടു; രണ്ട് യാത്രക്കാര്‍ മരിച്ചു
November 13, 2023 10:10 am

ദില്ലി: ട്രെയിന്‍ എര്‍ജന്‍സി ബ്രേക്കിട്ട് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ കുലുക്കത്തില്‍ രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച ഝാര്‍ഖണ്ഡിലെ കോഡെര്‍മയില്‍ നിന്ന് ദില്ലിയിലേക്ക്