യാത്രക്കാരന് ഹൃദയസ്തംഭനം ; വിമാനം അടിയന്തരമായി വ്യോമതാവളത്തില്‍ ഇറക്കി
May 20, 2019 10:23 am

ഗാന്ധിനഗര്‍: എയര്‍ ഇന്ത്യാ വിമാനത്തിലെ യാത്രക്കാരന് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കി. ഡല്‍ഹിയില്‍നിന്ന് മസ്‌ക്കറ്റിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗുജറാത്തിലെ ജാംനഗര്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി
April 5, 2019 8:37 am

ആലുവ: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരിയില്‍നിന്നും ഒന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ദോഹയില്‍നിന്നും എത്തിയ മലപ്പുറം സ്വദേശിയായ യാത്രക്കാരിയില്‍നിന്നാണ് സ്വര്‍ണം പിടികൂടിയത്.

വിമാനത്താവളത്തില്‍ അമ്മ കുഞ്ഞിനെ മറന്നുവെച്ചു; വിമാനം തിരിച്ചിറക്കി പൈലറ്റ്
March 12, 2019 2:40 pm

ജിദ്ദ(സൗദി അറേബ്യ): വിമാനത്താവളത്തില്‍ കുഞ്ഞിനെ മറന്നുവെച്ച് ഫ്‌ലൈറ്റില്‍ കയറിപ്പോയ അമ്മയെ സഹായിക്കാനായി ഫ്‌ലൈറ്റിന്റെ പൈലറ്റ് കാട്ടിയ നല്ലമനസ്സാണ് ഇപ്പോള്‍ സോഷ്യല്‍

എയര്‍പോട്ടിലെത്തിയ യാത്രക്കാരന്റെ ബാഗില്‍ പുലിക്കുട്ടി; സംരക്ഷണമേകി ഉദ്യോഗസ്ഥര്‍ (വീഡിയോ)
February 2, 2019 6:10 pm

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് പുലിക്കുട്ടിയെ പിടികൂടി. എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ്

നാല് മാസങ്ങളായി പാസഞ്ചര്‍ വെഹിക്കിള്‍സ് വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചുവെന്ന് പെട്രോളിയം മന്ത്രാലയം
December 26, 2018 6:29 pm

കഴിഞ്ഞ നാല് മാസങ്ങളായി വിപണിയില്‍ പാസഞ്ചര്‍ വെഹിക്കിള്‍സ് വില്‍പനയില്‍ ഇടിവ് തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. പാസഞ്ചര്‍ കാറുകളുടെ വിഭാഗത്തില്‍

train കോട്ടയംവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം ; പാസഞ്ചറുകളും മെമുവും റദ്ദാക്കി
December 13, 2018 8:40 am

കോട്ടയം: ചിങ്ങവനം-ചങ്ങനാശ്ശേരി ഇരട്ടപ്പാതയിലെ സിഗ്‌നല്‍ സംവിധാനവും പാളങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന പണികള്‍ (ഇന്റര്‍ലോക്കിങ്) തുടങ്ങിയതിനാല്‍ കോട്ടയംവഴിയുള്ള തീവണ്ടി ഗതാഗതത്തില്‍ നിയന്ത്രണം

KIDNAPING മദ്യലഹരിയില്‍ യാത്രക്കാരന്‍ എയര്‍ ഹോസ്റ്റസിനെ കടന്നുപിടിച്ചു
October 18, 2018 10:00 pm

മുംബൈ: മദ്യലഹരിയില്‍ യാത്രക്കാരന്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതായി പരാതി.ചൊവ്വാഴ്ച മുംബൈയില്‍ നിന്നും ബെംഗളൂരുവിലേക്കു പോയ ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവമുണ്ടായത്. എയര്‍ഹോസ്റ്റസിന്റെ

ടാക്‌സിവേയില്‍ നിന്ന് വിമാനത്തിന്റെ ടേക്ക് ഓഫ്; രണ്ട് പൈലറ്റുമാരുടെ ലൈസന്‍സ് റദ്ദാക്കി
August 6, 2018 5:08 pm

മുംബൈ: ടാക്‌സിവേയില്‍ നിന്നു കൊണ്ട് വിമാനം ടേക്ക് ഓഫ് ചെയ്യാന്‍ ശ്രമിച്ച രണ്ട് ജെറ്റ് എയര്‍വെയ്‌സ് പൈലറ്റുമാരുടെ ലൈസന്‍സ് താത്കാലികമായി

arrest റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ആളെ കൊള്ളയടിച്ച ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍
August 1, 2018 2:25 pm

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ ഇറങ്ങിയ ആളെ കൊള്ളയടിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഒഡീഷ

ഈജിപ്തില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി; 55 പേര്‍ക്ക് പരിക്ക്
July 14, 2018 9:15 am

കെയ്‌റോ: ഈജിപ്തിലെ ഗിസാ പ്രവിശ്യയില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി 55 പേര്‍ക്ക് പരിക്ക്. ഗിസയിലെ ബദ്രാഷിന് സമീപമാണ് ട്രെയിന്‍

Page 4 of 6 1 2 3 4 5 6