ജനനായകന് വിട ചൊല്ലാന്‍ ഒരുങ്ങി ജന്മനാട്; തിരുനക്കരയില്‍ പൊതുദര്‍ശനത്തിന് ക്യൂ ഏര്‍പ്പെടുത്തും
July 20, 2023 8:16 am

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരവുമായുള്ള വിലാപയാത്ര കോട്ടയം തിരുവല്ലയില്‍. ഇന്നലെ രാവിലെ ഏഴോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട

ജനനായകന് വിടചൊല്ലാന്‍ ജന്മനാട്; തിരുനക്കര മൈതാനിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
July 19, 2023 1:39 pm

കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിനു വെക്കുന്നതിന്റെ ഭാഗമായി കോട്ടയം നഗരത്തില്‍ നിയന്ത്രണം

ഉമ്മന്‍ചാണ്ടിക്ക് വിടചൊല്ലാന്‍ തലസ്ഥാനം; വിലാപയാത്ര പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടു
July 19, 2023 8:45 am

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിടചൊല്ലാന്‍ തലസ്ഥാനം. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നും കോട്ടയത്തേക്ക്

ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാട്; കോട്ടയം ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
July 19, 2023 8:06 am

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിട നല്‍കാനൊരുങ്ങി ജന്മനാടായ കോട്ടയം. നഗരത്തില്‍ ഗതാഗതം നിയന്ത്രിക്കും. ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന്

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു
July 18, 2023 3:37 pm

തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവില്‍ നിന്നും പ്രത്യേക വിമാനത്തില്‍ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്.

‘തുറന്നിട്ട വാതില്‍’ അടയുമ്പോള്‍ ഇല്ലാതാകുന്നത് സുതാര്യതയുടെ രാഷ്ട്രീയം കൂടിയാണ്
July 18, 2023 2:07 pm

‘തുറന്നിട്ട വാതില്‍’ തന്നെ ആയിരുന്നു ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസുമെല്ലാം. ആ ജനകീയതയുടെ അടിത്തറ സുതാര്യതയായിരുന്നു. ഒരു മുഖ്യമന്ത്രിയുടെ ഓഫിസ്

ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു
July 12, 2023 3:48 pm

പോര്‍ച്ചുഗീസ്: ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര (94) അന്തരിച്ചു. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികള്‍ രചിച്ചിട്ടുണ്ട്. ‘ദി അണ്‍ബെയറബിള്‍

പ്രമുഖ സിനിമ നിര്‍മ്മാതാവ് അച്ചാണി രവി അന്തരിച്ചു
July 8, 2023 2:10 pm

കൊല്ലം: പ്രമുഖ സിനിമാ നിര്‍മ്മാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥന്‍ നായര്‍ (90) അന്തരിച്ചു. കൊല്ലത്തെ വസതിയിലായിരുന്നു അന്ത്യം. ജനറല്‍

മലയാളത്തിന്റെ വരപ്രസാദം ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു
July 7, 2023 10:55 am

മലപ്പുറം: പ്രശസ്ത ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ശ്വാസ

സാമൂഹിക പരിഷ്‌കര്‍ത്താവും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു
July 6, 2023 3:44 pm

തൃശ്ശൂര്‍: സാമൂഹ്യപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ദേവകി നിലയങ്ങോട് അന്തരിച്ചു. 95 വയസ്സായിരുന്നു. തിരൂരിലെ വസതിയില്‍ ഉച്ചയ്ക്ക് 12.15 നായിരുന്നു അന്ത്യം.ഏറെനാളായി വാര്‍ധക്യസഹജമായ

Page 7 of 36 1 4 5 6 7 8 9 10 36