പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര നടന്‍ ആര്‍.എസ്. ശിവാജി അന്തരിച്ചു
September 2, 2023 1:49 pm

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ചലച്ചിത്ര താരം ആര്‍.എസ്. ശിവാജി (66) അന്തരിച്ചു. നിരവധി തമിഴ് സിനിമകളില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സഹസംവിധായകന്‍,

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ഇനി ജ്വലിക്കുന്ന ഓര്‍മ്മ: സിദ്ദിഖിന് വിടപറഞ്ഞ് ജന്മനാട്
August 9, 2023 6:13 pm

കൊച്ചി: മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി ജന്മനാട്. ഇന്നലെ അന്തരിച്ച സംവിധായകന്‍ സിദ്ധിഖിന് സിനിമാ ലോകവും ചലച്ചിത്ര

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു
August 9, 2023 12:06 pm

ആലപ്പുഴ: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും

ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായ അരവിന്ദ് ശേഖര്‍ അന്തരിച്ചു
August 5, 2023 2:30 pm

ചെന്നൈ: ബോഡി ബില്‍ഡറും മുന്‍ മിസ്റ്റര്‍ തമിഴ്‌നാടുമായിരുന്ന അരവിന്ദ് ഭാസ്‌കര്‍ (30) അന്തരിച്ചു. ഓഗസ്റ്റ് രണ്ടിന് വീട്ടില്‍ വച്ച് ഹൃദയാഘാതമുണ്ടായ

പ്രശസ്ത ഹോളിവുഡ് താരം മാര്‍ക്ക് മാര്‍ഗോലിസ് അന്തരിച്ചു
August 5, 2023 9:45 am

പ്രശസ്ത ഹോളിവുഡ് താരം മാര്‍ക്ക് മാര്‍ഗോലിസ്(83) അന്തരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലില്‍ വെച്ച് വ്യാഴാഴ്ചയായിരുന്നു മര്‍ഗോലിസ് മരണം.

സിനിമ സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു
August 3, 2023 5:21 pm

കൊച്ചി: മലയാള സിനിമ-സീരിയല്‍ നടന്‍ കൈലാസ് നാഥ് അന്തരിച്ചു. 65 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ദീര്‍ഘനാളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഓർമയിൽ വക്കം; വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും
August 1, 2023 8:10 am

തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9.30 മുതല്‍

വക്കത്തിലൂടെ നഷ്ടമായത് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലെ തല മുതിര്‍ന്ന നേതാക്കളിലൊരാളെ; മുഖ്യമന്ത്രി
July 31, 2023 4:20 pm

തിരുവനന്തപുരം: വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. പാര്‍ലമെന്റേറിയന്‍, വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രി എന്നീ നിലകളില്‍ സ്വതസിദ്ധമായ

വക്കം ഓര്‍മയായി; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു
July 31, 2023 3:19 pm

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു. കുമാരപുരത്തെ വസതിയില്‍വെച്ചായിരുന്നു അന്ത്യം. 96 വയസായിരുന്നു. ഏറ്റവും അധികം കാലം നിയമ

ശൈഖ് സഈദ് അന്തരിച്ചു; രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം; ദേശീയ പതാക താഴ്ത്തിക്കെട്ടും
July 27, 2023 9:59 am

അബൂദബി:  യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ അബുദാബി രാജകുടുംബാഗം

Page 6 of 36 1 3 4 5 6 7 8 9 36