കണ്ണൂരിലെ കോൺഗ്രസ്സിലെ ജനകീയ നേതാവ് അന്തരിച്ചു , നേതൃത്വത്തെ ഞെട്ടിച്ച മരണം
October 27, 2022 12:28 pm

കണ്ണൂർ: കെപിസിസി അംഗവും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ

പ്രശസ്ത ഗവേഷകനായ ഡോ.സ്‌കറിയാ സക്കറിയ അന്തരിച്ചു
October 19, 2022 11:27 am

കോട്ടയം: പ്രശസ്ത ഗവേഷകനും അധ്യാപകനുമായ ഡോക്ടർ സ്‌കറിയാ സക്കറിയ അന്തരിച്ചു.75 വയസായിരുന്നു. അസുഖ ബാധിതനായി ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കെയാണ്

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം ‘ ആ ശബ്ദവും നിലച്ചു
October 3, 2022 6:16 am

പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദുബായി ആസ്റ്റർ മൻഖൂൾ ആശുപത്രിയിലായിരുന്നു അന്ത്യം. 80

സമരം തന്നെ ജീവിതവും, വിട വാങ്ങിയത് എതിരാളി പോലും അംഗീകരിക്കുന്ന സഖാവ്
October 1, 2022 9:36 pm

സിപിഎമ്മിലെ ചിരിക്കുന്ന മുഖമാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. കണ്ണൂരിലെ കല്ലറ തലായി എൽ പി സ്കൂൾ അദ്ധ്യാപകൻ കോടിയേരി മൊട്ടുമ്മൽ

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്‍ണന്‍ അന്തരിച്ചു
October 1, 2022 8:48 pm

ചെന്നൈ: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ

കോൺഗ്രസ്സ് നേതാവ് എം.പി വിനയന്‍ അന്തരിച്ചു
October 1, 2022 1:59 pm

മലപ്പുറം: വള്ളിക്കുന്നിലെ കോണ്‍ഗ്രസ് നേതാവും അരിയല്ലൂര്‍ മാധവാനന്ദവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം പരേതനായ മലയംപറമ്പത്ത് രാമന്റെ മകന്‍ വിനയന്‍

ദേശിയ വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ജയന്തി പാട്‌നായിക് അന്തരിച്ചു
September 29, 2022 6:52 am

ഭു​വ​നേ​ശ്വ​ർ: ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻറെ ആ​ദ്യ​ത്തെ അ​ധ്യ​ക്ഷ​യും കോൺ​ഗ്രസ് നേതാവുമായ ജ​യ​ന്തി പ​ട്നാ​യി​ക് (90) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു അ​ന്ത്യം.

രണ്ടുതവണ ബുക്കർ പുരസ്‌കാരം, വിഖ്യാത എഴുത്തുകാരി ഹിലരി മാന്റൽ അന്തരിച്ചു
September 23, 2022 6:57 pm

ലണ്ടൻ: വിഖ്യാത എഴുത്തുകാരി ഹിലരി മാന്റൽ അന്തരിച്ചു. ‘വോൾഫ് ഹാളി’ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കർ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരിയുമാണ്

നടി രശ്മി ഗോപാൽ അന്തരിച്ചു
September 19, 2022 11:43 am

തിരുവനന്തപുരം: സിനിമാ സീരിയൽ നടി രശ്മി ഗോപാൽ അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ‘സ്വന്തം

Page 10 of 36 1 7 8 9 10 11 12 13 36