സംവിധായകന്‍ പി ഗോപികുമാര്‍ അന്തരിച്ചു
October 20, 2020 8:42 am

പാലക്കാട്: പഴയകാല ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ പി ഗോപികുമാര്‍(77) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് രണ്ടു ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചലച്ചിത്രനടി ശാന്തികൃഷ്ണയുടെ പിതാവ് അന്തരിച്ചു
October 19, 2020 2:20 pm

ചലച്ചിത്രനടി ശാന്തികൃഷ്ണയുടെ പിതാവ് ആർ. കൃഷ്ണൻ (92) അന്തരിച്ചു. ഇന്നു രാവിലെ 8.45 ന് ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കിഡ്നി

മുതിർന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ ഭിമാനി അന്തരിച്ചു
October 16, 2020 2:00 pm

കൊൽക്കത്ത : മുതിർന്ന സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകനും കമന്റേറ്ററുമായ കിഷോര്‍ ഭിമാനി അന്തരിച്ചു. 81 വയസ്സായിരുന്നു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു
September 29, 2020 12:50 pm

തിരുവനന്തപുരം : പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ. പി.എം മാത്യു വെല്ലൂര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. കഴിഞ്ഞ അഞ്ചു വർഷമായി അസുഖ

ഗില്ലി, ധൂൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ റൂബൻ ജയ് കോവിഡ് ബാധിച്ച് മരിച്ചു
September 22, 2020 1:55 pm

ദളപതി വിജയ് നായകനായി എത്തിയ ഗില്ലി, ചിയാൻ വിക്രം നായകനായെത്തിയ ജൂൺ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി മാറിയ റൂബൻ ജയ്

അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ് അന്തരിച്ചു.
September 19, 2020 8:21 am

വാഷിംഗ്ടണ്‍: അമേരിക്കന്‍ സുപ്രിംകോടതി ജഡ്ജി റൂത്ത് ബേഡര്‍ ഗിന്‍സ്ബര്‍ഗ്(87) അന്തരിച്ചു. കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു ഇവര്‍. ഇന്നലെ രാത്രി വാഷിംഗ്ടണിലെ

ഹൃദയാഘാതത്തെ തുടര്‍ന്ന് സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു
September 17, 2020 10:52 pm

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് സീരിയല്‍ നടന്‍ ശബരിനാഥ് അന്തരിച്ചു.43 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന

കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുപ്പതി എംപി അന്തരിച്ചു
September 16, 2020 9:41 pm

ഹൈദരാബാദ്: കോവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തിരുപ്പതി എം.പി ബല്ലി ദുര്‍ഗ പ്രസാദ് റാവു (64) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍

കോവളം മുന്‍ എംഎല്‍എ ജോര്‍ജ് മെഴ്‌സിയര്‍ അന്തരിച്ചു
September 16, 2020 9:14 pm

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും മുന്‍ കോവളം എം.എല്‍.എയുമായിരുന്ന ജോര്‍ജ് മെഴ്സിയര്‍(68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ

Page 1 of 161 2 3 4 16