പസാറ്റിന് പുതിയ കണക്ട് എഡിഷനുമായി ഫോക്‌സ്‌വാഗണ്‍ ; വില 25.99 ലക്ഷം രൂപ മുതല്‍
October 18, 2018 7:32 pm

ഫോക്‌സ്‌വാഗണ്‍ പസാറ്റ് കണക്ട് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 25.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് കണക്ടിന്റെ വരവ്. കംഫോര്‍ട്ട്‌ലൈന്‍